ഇനിയില്ല നിന്‍വിരല്‍ തുമ്പിനാല്‍ തിരിച്ചൊരു കുറിമാനവും
ഇനിയില്ല നിന്‍ സ്വരവും പരിഭവവും
കഴിയില്ല മറക്കുവാനൊരിക്കലും ..സോദരീ ...
ഞങ്ങളില്‍ കാലങ്ങളായ് മനസ്സില്‍ ചേക്കേറിയൊരീയാത്മ ബന്ധവും
ഇനിയില്ല നിന്‍ സ്വരവും പരിഭവവും
കഴിയില്ല മറക്കുവാനൊരിക്കലും ..സോദരീ ...
ഞങ്ങളില്‍ കാലങ്ങളായ് മനസ്സില്‍ ചേക്കേറിയൊരീയാത്മ ബന്ധവും
മരണത്തെ വേള്‍ക്കുവാനില്ല ഭയമൊട്ടും....നിനക്കെന്നും
മറന്നില്ല ഞങ്ങളെ നിന്നെ കാണാഞ്ഞിട്ടും
മതിയായില്ല നിന്‍ സൌഹൃദം ഞങ്ങളില്‍
മറഞ്ഞതെന്തേ സോദരീ ...നിന്‍ മിഴികള്‍ അടച്ചതെന്തേ .
മറന്നില്ല ഞങ്ങളെ നിന്നെ കാണാഞ്ഞിട്ടും
മതിയായില്ല നിന്‍ സൌഹൃദം ഞങ്ങളില്‍
മറഞ്ഞതെന്തേ സോദരീ ...നിന്‍ മിഴികള്‍ അടച്ചതെന്തേ .
നിന്‍ മനോമുകുരത്തില്‍ വിരിഞ്ഞ സ്നേഹക്കൂടും
നിന്‍ മനസ്സില്‍ തെളിഞ്ഞ വര്‍ണപുഷ്പങ്ങളും
നിന്‍ മനോരാജ്യത്തെ രാഗഹാരങ്ങളും
നില നില്‍ക്കുമെന്നും ഈ സ്നേഹ മനസ്സുകളില്‍
നിന്‍ മനസ്സില്‍ തെളിഞ്ഞ വര്‍ണപുഷ്പങ്ങളും
നിന്‍ മനോരാജ്യത്തെ രാഗഹാരങ്ങളും
നില നില്‍ക്കുമെന്നും ഈ സ്നേഹ മനസ്സുകളില്‍
നേര്‍ന്നിടുന്നു നിനക്ക് യാത്രാമൊഴികള്‍
ലഭിചിടട്ടെ നിത്യശാന്തി നിന്നാത്മാവിനെന്നും
മറക്കില്ലൊരിക്കലും സോദരീ നീ ജീവിക്കും ..ഈ സൌഹൃടക്കൂട്ടായ്മയില്‍
അര്‍പ്പിചിടട്ടെ നിന്‍ സ്മരണകള്‍ക്ക് മുന്നില്‍ ഒരായിരം വര്‍ണപുഷ്പ്പങ്ങള്‍
ലഭിചിടട്ടെ നിത്യശാന്തി നിന്നാത്മാവിനെന്നും
മറക്കില്ലൊരിക്കലും സോദരീ നീ ജീവിക്കും ..ഈ സൌഹൃടക്കൂട്ടായ്മയില്‍
അര്‍പ്പിചിടട്ടെ നിന്‍ സ്മരണകള്‍ക്ക് മുന്നില്‍ ഒരായിരം വര്‍ണപുഷ്പ്പങ്ങള്‍
No comments:
Post a Comment